സാമ്യമുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നു എന്ന ചികിത്സാസമ്പ്രദായം ഏത്?AആയുർവേദംBഹോമിയോപ്പതിCസിദ്ധDയുനാനിAnswer: B. ഹോമിയോപ്പതി Read Explanation: ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം വികസിപ്പിച്ചെടുത്തത് - സാമുവൽ ഹാനിമാൻRead more in App