Challenger App

No.1 PSC Learning App

1M+ Downloads
സായുധ വിപ്ലവത്തിലൂടെ ബ്രിട്ടീഷുകാരെ പുറത്താക്കാൻ ശ്രമിച്ച തീവ്രവിപ്ലവ സംഘടന ഏത് ?

Aഅഭിനവ് ഭാരത് സൊസൈറ്റി

Bഅനുശീലൻ സമിതി

Cപാരീസ് ഇന്ത്യൻ സൊസൈറ്റി

Dഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ

Answer:

B. അനുശീലൻ സമിതി


Related Questions:

ഇന്ത്യൻ നാഷണൽ ആർമിയുടെ മുദ്രാവാക്യം എന്താണ്?

താഴെ തന്നിരിക്കുന്ന സാമൂഹിക മത പരിഷ്കരണ പ്രസ്ഥാനങ്ങളും സ്ഥാപകരും എന്ന ഗ്രൂപ്പിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) സേവാസമിതി - എൻ. എം. ജോഷി

ii) സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി - ഗോപാലകൃഷ്ണ ഗോഖലെ

iii) ആര്യസമാജം - സ്വാമി ദയാനന്ദ സരസ്വതി

മുസ്ലിം ലീഗിന്റെ രൂപവത്കരണ സമ്മേളനം നടന്നത് എവിടെ ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. പാശ്ചാത്യ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനം യങ് ബംഗാൾ പ്രസ്ഥാനം ആണ്.
  2. യങ് ബംഗാൾ പ്രസ്ഥാനം ആരംഭിച്ചത് ഹെൻറി വിവിയൻ ഡെറോസിയൊ ആണ്.
  3. ഇന്ത്യയിലെ ആദ്യ വനിത കോളേജ് നളന്ദ സർവകലാശാല ആണ്.
    ആസൂത്രണകമ്മീഷൻ നിലവിൽ വന്നത് എന്നായിരുന്നു ?