App Logo

No.1 PSC Learning App

1M+ Downloads
സാരേ ജഹാംസേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ 'എന്ന ഗാനത്തിന്റെ രചയിതാവ് ആര്?

Aഅൽത്താഫ് ഹുസൈൻ ഹാലി

Bപ്രേംചന്ദ്

Cസുബ്രഹ്മണ്യ ഭാരതി

Dഅല്ലാമാ മുഹമ്മദ് ഇഖ്ബാൽ

Answer:

D. അല്ലാമാ മുഹമ്മദ് ഇഖ്ബാൽ

Read Explanation:

  • പാക്കിസ്ഥാന്റെ പ്രവചകൻ - മുഹമ്മദ് ഇഖ്ബാൽ.  
  • പ്രത്യേക മുസ്ലിം രാഷ്ട്രവാദം ആദ്യമായി നടത്തിയത് -മുഹമ്മദ് ഇക്ബാൽ

Related Questions:

മഹാശ്വേതാദേവിയുടെ ആരണ്യാർ അധികാർ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം:
The broken wing ആരുടെ കൃതിയാണ്?
' The flight of pigeons ' എഴുതിയത് ആര് ?
"ഇന്ത്യ വിൻസ് ഫ്രീഡം" എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആര് ?
ആനന്ദമഠം രചിച്ചത്: