സാഹചര്യത്വ വാദത്തിന്റെ 3 ഉപവിഭാഗങ്ങൾ ആണ്?
Aസംബന്ധവാദം, അനുബന്ധനം, പ്രബലനം
Bസംബന്ധവാദം, സമായോജനം, ക്രിയാത്മക ചിന്തനം
Cഅനുബന്ധനം,വ്യവഹാരവാദം, പ്രബലനം
Dചിന്തനം, പ്രബലനം, സംസ്ഥാപനം
Aസംബന്ധവാദം, അനുബന്ധനം, പ്രബലനം
Bസംബന്ധവാദം, സമായോജനം, ക്രിയാത്മക ചിന്തനം
Cഅനുബന്ധനം,വ്യവഹാരവാദം, പ്രബലനം
Dചിന്തനം, പ്രബലനം, സംസ്ഥാപനം
Related Questions:
മനഃശാസ്ത്രം ഇന്ന് അഭിസംബോധന ചെയ്യുന്ന പെരുമാറ്റത്തെക്കുറിച്ചുള്ള മൂന്ന് വലിയ പ്രശ്നങ്ങൾ
ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളാണ് കൊടുത്തിട്ടുള്ളത്
i. RTE ആക്ട്
ii. PWD ആക്ട്
iii. സെക്കൻഡറി എജ്യുക്കേഷൻ കമ്മീഷൻ
(iv) പ്രോഗ്രാം ഓഫ് ആക്ഷൻ(PoA)
നടപ്പിലാക്കിയ വർഷത്തിനെ അടിസ്ഥാനമാക്കിയിട്ടുള്ള ആരോഹണ ക്രമം തിരിച്ചറിയുക