സാർക്കിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത്?Aഡാക്കBഡൽഹിCകാഠ്മണ്ടുDഇസ്ലാമാബാദ്Answer: C. കാഠ്മണ്ടു Read Explanation: സാർക്ക്മുഴുവൻ പേര് സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോർപ്പറേഷൻ സാർക്ക് എന്ന സംഘടന നിലവിൽ വന്നത് 1985 ഡിസംബർ 8 സംഘടന നിലവിൽ വരുമ്പോൾ ഏഴ് രാജ്യങ്ങൾ ആയിരുന്നു അംഗങ്ങളായി ഉണ്ടായിരുന്നത് സാർക്കിന്റെ ആദ്യ സമ്മേളനം നടന്നത് 1985 ബംഗ്ലാദേശിലെ ധാക്കയിൽ സാർക്കിന്റെ സ്ഥിരം ആസ്ഥാനമാണ് നേപ്പാളിലെ കാഠ്മണ്ഡു സാർക്കിന്റെ ആദ്യ സെക്രട്ടറി ജനറൽ അബ്ദുൽ അഹ്സൻ സാർക്കിന്റെ സാംസ്കാരിക തലസ്ഥാനമാണ് ഭൂട്ടാനിലെ തിമ്പു Read more in App