Challenger App

No.1 PSC Learning App

1M+ Downloads
സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ?

Aറിച്ചാർഡ് ഹു

Bലോറൻസ് വോങ്

Cഹലീമ യാക്കൂബ്

Dലീ സൈൻ ലൂങ്

Answer:

B. ലോറൻസ് വോങ്

Read Explanation:

• 2021 മുതൽ ധനകാര്യ മന്ത്രിയായിരുന്നു അദ്ദേഹം


Related Questions:

2025 ജൂലായിൽ പുതിയ യുക്രെയ്ൻ പ്രധാനമന്ത്രിയായി നിയമിതയായത്?
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി സംസ്ഥാന പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ആര് ?
'എനിക്കുശേഷം പ്രളയം' എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരിയാര്?
ഭരണസഖ്യത്തിലെ തകർച്ചയെ തുടർന്ന് 2023-ൽ രാജിവെച്ച നെതർലാൻഡ് പ്രധാനമന്ത്രി ?
ഇസ്രായേലിന്റെ പുതിയ പ്രസിഡന്റ് ?