സിംല കരാർ ഒപ്പ് വെക്കുന്ന സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു?Aഇന്ദിരാഗാന്ധിBരാജീവ് ഗാന്ധിCജവഹർലാൽ നെഹ്റുDഅടൽ ബിഹാരി വാജ്പേയ്Answer: A. ഇന്ദിരാഗാന്ധി Read Explanation: 1971 ഡിസംബറിൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തിത്തെ തുടർന്നാണ് 1972 ജൂലൈ രണ്ടിന് സിംല കരാർ ഒപ്പുവെച്ചത് . ബംഗ്ലാദേശ് പിറവിയെടുത്തത് ഈ യുദ്ധത്തെ തുടർന്നാണ്Read more in App