Challenger App

No.1 PSC Learning App

1M+ Downloads
സിക്കിമിലെ ഗാംഗ്‌ടോക്കിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യ മൊബൈൽ എടിഎം സ്ഥാപിച്ച ബാങ്ക് ഏതാണ് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bപഞ്ചാബ് നാഷണൽ ബാങ്ക്

Cബാങ്ക് ഓഫ് ബറോഡ

Dആക്സിസ് ബാങ്ക്

Answer:

B. പഞ്ചാബ് നാഷണൽ ബാങ്ക്

Read Explanation:

പഞ്ചാബ് നാഷണൽ ബാങ്ക്

  • പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്
  • ആരംഭിച്ച വർഷം - 1895 ഏപ്രിൽ 12
  • സ്ഥാപകൻ - ലാലാ ലജ്പത് റായ്
  • ആസ്ഥാനം - ന്യൂഡൽഹി
  • ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക്
  • സിക്കിമിലെ ഗാംഗ്‌ടോക്കിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യ മൊബൈൽ എടിഎം സ്ഥാപിച്ച ബാങ്ക്
  • പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കായി ആരംഭിച്ച പദ്ധതി - മഹാ ബചത് സ്കീം
  • ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി നടപ്പിലാക്കിയ ബാങ്ക്

Related Questions:

ഇന്ത്യയിലെ ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 1964 ഇൽ ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടു.

  2. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 1935 ൽ സ്ഥാപിതമായി

  3. റീജിയണൽ റൂറൽ ബാങ്കുകൾ സ്ഥാപിതമായത് 1975 ലാണ് .

Headquarter of Bharatiya Mahila Bank
ഇന്ത്യയില്‍ ആദ്യം വി.ആര്‍.എസ്. നടപ്പിലാക്കിയ ബാങ്ക് ?
Which investment method involves depositing a fixed sum every month for a set period?
2024 മെയ് മാസത്തിൽ ഫോബ്‌സ് പുറത്തിറക്കിയ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക റീജിയണൽ റൂറൽ ബാങ്ക് ഏത് ?