Challenger App

No.1 PSC Learning App

1M+ Downloads
സിക്ക വൈറസ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളർച്ച മുരടിക്കുന്ന ______ എന്ന ജന്മവൈകല്യം ഉണ്ടാകാൻ സാധ്യതയുണ്ട് .

Aമൈക്രോസെഫലി

Bക്രാനിയോസിനോസ്റ്റോസിസ്

Cമൈക്രോഫ്താൽമിയ

Dഎൻസെഫലോസെൽ

Answer:

A. മൈക്രോസെഫലി


Related Questions:

എലിപ്പനിയുടെ രോഗകാരി ഏതാണ് ?
ബി.സി.ജി. വഴി പ്രതിരോധിക്കാവുന്ന രോഗം ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?

  1. മന്ത് രോഗത്തിൻ്റെ രോഗകാരികളാണ് പൂച്ചറേറിയ ബാങ്ക്രോഫ്റ്റി എന്ന വിരകൾ
  2. മന്ത് രോഗം പരത്തുന്നത് അനോഫിലസ് വിഭാഗത്തിൽപെട്ട പെൺ കൊതുകുകളാണ്
  3. പ്രായപൂർത്തിയായ മന്ത് വിരകൾ ലസിക വ്യവസ്ഥ (ലിംഫാറ്റിക് വ്യവസ്ഥ)യിൽ ആണ് വസിക്കുന്നത്
  4. ജനിതക വൈകല്യങ്ങളാണ് മന്ത് രോഗത്തിൻ്റെ പ്രധാന കാരണം
    Which of the following disease is also known as German measles?
    ഏറ്റവും മാരകമായ മലമ്പനിക്ക് കാരണമായേക്കാൻ സാധ്യതയുള്ള ഏകകോശ ജീവിയേത് ?