App Logo

No.1 PSC Learning App

1M+ Downloads
സിഗരറ്റോ പുകയില ഉൽപ്പന്നങ്ങളോ നിർമ്മിക്കുന്ന വ്യക്തി അതിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിനെയോ ടാറിനെയോപ്പറ്റിയുള്ള ലേബലോ മുന്നറിയിപ്പോ നൽകിയില്ലെങ്കിൽ ആദ്യ കുറ്റസ്ഥാപനത്തിന് ലഭിക്കാവുന്ന ശിക്ഷ എത്രയാണ് ?

A1 വർഷം വരെ തടവ് , 5000 രൂപ പിഴ

B2 വർഷം വരെ തടവ് , 5000 രൂപ പിഴ

C6 മാസം വരെ തടവ് , 5000 രൂപ പിഴ

D10000 രൂപ പിഴ

Answer:

B. 2 വർഷം വരെ തടവ് , 5000 രൂപ പിഴ

Read Explanation:

• ഈ കുറ്റം വീണ്ടും ആവർത്തിച്ചാൽ ലഭിക്കുന്ന ശിക്ഷ - 5 വർഷം വരെ നീട്ടാവുന്ന തടവും തുടർന്ന് 10000 രൂപ വരെയുള്ള പിഴക്കും അർഹതയുണ്ട് • ഈ ശിക്ഷകളെ കുറിച്ച് പ്രതിപാദിക്കുന്ന കോട്പ നിയമത്തിലെ സെക്ഷൻ - സെക്ഷൻ 20


Related Questions:

സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നത് എന്നായിരുന്നു ?
ഗാർഹിക പീഢനം നടന്നെന്നോ നടക്കുന്നെന്നോ വിശ്വസിക്കാൻ കാരണമുള്ള ഏതൊരു വ്യക്തിക്കും അതിനെക്കുറിച്ചു താഴെപ്പറയുന്ന ഏത് ഉദ്യോഗസ്ഥനാണ് വിവരം നൽകേണ്ടത്?
മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ ഉള്ള ശിക്ഷ?
18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള NCPCR എവിടെ ആസ്ഥാനമാക്കിയാണ് നിലവിൽ വന്നത്?
ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ , അംഗങ്ങൾ എന്നിവർ രാജിക്കത്ത് നൽകേണ്ടതാർക്ക് ?