സിഗററ്റിന്റെയോ മറ്റ് പുകയില ഉത്പന്നത്തിന്റെയോ ഏതെങ്കിലും വ്യാപാര മുദ്രയോ ബ്രാൻഡ് നെയിമോ ഒരു സ്പോൺസർഷിപ്പ് , സമ്മാനം അല്ലെങ്കിൽ സ്കോളർഷിപ്പ് നൽകാൻ പാടില്ല എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?
Aസെക്ഷൻ 4
Bസെക്ഷൻ 5
Cസെക്ഷൻ 6
Dസെക്ഷൻ 7
Aസെക്ഷൻ 4
Bസെക്ഷൻ 5
Cസെക്ഷൻ 6
Dസെക്ഷൻ 7
Related Questions:
തന്നിരിക്കുന്നവയിൽ ചെയർമാന്റെയും അംഗങ്ങളുടേയും നിയമനത്തിനുളള യോഗ്യതയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
തത്വം : നിർമ്മാതാവിന് അവസാനത്തെ (ആത്യന്തികമായി ഉപഭോഗം നടത്തുന്ന) ഉപഭോക്താവിനോടുവരെ ബാധ്യത ഉണ്ട്
വസ്തുതകൾ : 'X' നിർമ്മാതാവിൽ നിന്ന് സുതാര്യമല്ലാത്ത കുപ്പിയിൽ അടച്ച് വൈൻ വാങ്ങുകയും തന്റെ സുഹൃത്തായ 'Y' ക്കു പകർന്നു നൽകുകയും ചെയ്തു. അവസാനത്തെ ഗ്ലാസ്സ് വൈൻ പകർന്നപ്പോൾ കുപ്പിയിൽ നിന്നും അഴുകിയ ഒച്ചിന്റെ അവശിഷ്ടം 'Y' യുടെ ഗ്ലാസ്സിൽ വീഴുകയും, തത്ഫലമായി 'Y' കടുത്ത അസ്വാസ്ഥ്യം ബാധിക്കുകയും ചെയ്തു.