Challenger App

No.1 PSC Learning App

1M+ Downloads
സിഗററ്റുകളിലോ മറ്റേതെങ്കിലും പുകയില ഉത്പന്നങ്ങളുടെ പാക്കേജുകളിലോ ലേബലുകളിലോ ഉപയോഗിക്കുന്ന ഭാഷയെപ്പറ്റി പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 24

Bസെക്ഷൻ 9

Cസെക്ഷൻ 8

Dസെക്ഷൻ 7

Answer:

B. സെക്ഷൻ 9

Read Explanation:

  • COTPA  നിയമത്തിലെ സെക്ഷൻ 9 പ്രകാരം ലേബലുകളും മുന്നറിയിപ്പുകളും ഇംഗ്ലീഷിലോ ഇന്ത്യൻ ഭാഷകളിലോ ആയിരിക്കണം 
  • വിദേശ ഭാഷയിലുള്ള മുന്നറിയിപ്പുകൾക്കൊപ്പം ഇംഗ്ലീഷിലുമുള്ള മുന്നറിയിപ്പ് ഉണ്ടായിരിക്കണം 

Related Questions:

ഇന്ത്യയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഉപയോഗിക്കുന്നത് എത്ര ശതമാനം ആളുകളാണ് ?
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം?
The Untouchability (Offences) Act , came into force on :

ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 പ്രകാരമുള്ള ഗാർഹിക പീഡനത്തിന്റെ നിർവ്വചനത്തിൽ ഇവ ഉൾപ്പെടുന്നു :

  1. ശാരീരികമോ വാക്കാലുള്ളതോ ആയവ
  2. സാമ്പത്തികമായവ
    പോക്സോ ഭേദഗതി നിയമം 2019 നിലവിൽ വന്നത്?