Challenger App

No.1 PSC Learning App

1M+ Downloads
സിഗ്മണ്ട് ഫ്രോയിഡ് വ്യക്തിത്വത്തെ എത്ര ഭാഗങ്ങളായാണ് തിരിച്ചത് ?

A2

B3

C4

D5

Answer:

B. 3

Read Explanation:

  • മനോ വിശ്ലേഷണ സിദ്ധാന്തം ആവിഷ്കരിച്ചത് സിഗ്മണ്ട് ഫ്രോയിഡ് ആണ്. 
  • വ്യക്തിത്വ പഠനത്തിൽ മനോവിശ്ലേഷണ സമീപനം അബോധ മനസ്സിനും  അതിൻറെ പ്രവർത്തനങ്ങൾക്കും ആണ് കൂടുതൽ ഊന്നൽ നൽകുന്നത്. 
  • വ്യക്തിത്വത്തിൻറെ മൂന്ന് ഭാഗങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 
  • അവയെ ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്ന് വിളിച്ചു. 

Related Questions:

സഹപാഠിയുടെ പെൻസിൽ മോഷ്ടിച്ചതിന് രാമുവിനെ അവൻറെ മാതാപിതാക്കൾ വഴക്കുപറഞ്ഞു. മോഷ്ടിക്കുന്നത് തെറ്റാണ് എന്ന് രാമു മനസ്സിലാക്കി. ഇവിടെ ഏത് പ്രക്രിയയാണ് നടന്നത് ?
എസിഡിസിആർ എന്ന വ്യക്തിത്വമാപിനി കണ്ടുപിടിച്ചതാര്?
ഒരു വ്യക്തിക്കും മറ്റൊരാളെ പഠിപ്പിക്കാനാവില്ലെന്നും മറിച്ച് പഠനത്തെ സുഗമമാക്കാനേ സാധിക്കൂ എന്നു ചൂണ്ടിക്കാട്ടിയത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക ?

വദനഘട്ടവുമായി ബന്ധപ്പെട്ട ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടത്തിന്റെ സവിശേഷതകൾ തിരഞ്ഞെടുക്കുക :

  1. കാമോദീപക മേഖല - മലദ്വാരം
  2. വായുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തിയും കുഞ്ഞിന് ആനന്ദം നൽകുന്നു.
  3. കൗമാരം തൊട്ട് പ്രായപൂർത്തി ആകുന്നത് വരെ 
  4. ആദ്യ വർഷം 
  5. കാമോദീപക മേഖല ഒളിഞ്ഞിരിക്കുകയാണെന്നു തോന്നും