Challenger App

No.1 PSC Learning App

1M+ Downloads
സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ അഭിപ്രായത്തിൽ അനീഷ് എന്ന ആൺകുട്ടിക്ക് തൻ്റെ കുട്ടിക്കാലത്ത് അമ്മയോടു തോന്നിയ തീവ്രവികാരം എന്താണ്?

Aഈഡിപ്പസ് കോംപ്ലക്സ്

Bഇലക്ട്രോ കോംപ്ലക്സ്

Cസൈക്കോ സെക്ഷ്വൽ ഡെവലപ്മെൻറ്റ്

Dമനോ വിശ്ലേഷണം

Answer:

A. ഈഡിപ്പസ് കോംപ്ലക്സ്

Read Explanation:

ഒരു പെൺകുട്ടിക്ക് പിതാവിനോട് തോന്നുന്ന ആകർഷണം - ഇലക്ട്രോ കോംപ്ലക്സ് ഒരു ആൺകുട്ടിക്ക് മാതാവിനോട് തോന്നുന്ന ആകർഷണം - ഈഡിപ്പസ് കോംപ്ലക്സ്


Related Questions:

വ്യക്തിത്വ രൂപവത്കരണമാണെങ്കിൽ വിദ്യാഭ്യാസത്തിൻറെ ലക്ഷ്യമെങ്കിൽ താഴെ പറയുന്നവയിൽ ഏത് വ്യക്തിരൂപങ്ങളെയാണ് അധ്യാപകർ വാർത്തെടുക്കാൻ ശ്രമിക്കേണ്ടത് ?
റോഷാ മഷിയൊപ്പു പരീക്ഷയിലെ ആകെ മഷിയൊപ്പുകളുടെ എണ്ണം?
വ്യക്തിത്വത്തിൻ്റെ സാന്മാർഗിക ഹസ്തം എന്നറിയപ്പെടുന്നത് ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും ഉയർന്ന് നിൽക്കുന്നത് ഏത് ?
ഫ്രോയിഡിന്റെ മനശാസ്ത്രം അനുസരിച്ച് എല്ലാ മാനസിക ഊർജ്ജങ്ങളുടെയും ഉറവിടമാണ്?