സിന്ധുനദീതടസംസ്കാരം കണ്ടെത്തിയതാര് ?Aദയറാം സാഹ്നിBഅലക്സാണ്ടർ കണ്ണിങ്ഹാംCആർ ഡി ബാനർജിDസർ ജോൺ മാർഷൽAnswer: D. സർ ജോൺ മാർഷൽ Read Explanation: ഹാരപ്പയിൽ ഉത്‌ഖനനം നടത്തിയത് - ദയറാം സാഹ്നി മോഹന്ജദാരോയിൽ ഉത്‌ഖനനം നടത്തിയത് - ആർ ഡി ബാനർജി Read more in App