സിന്ധു നദിയിൽ പണിതിരിക്കുന്ന ഏറ്റവും വലിയ ഡാം ആണ് ടർബേല ഡാം. ഇത് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Aരാജസ്ഥാൻ
Bഹരിയാന
Cജമ്മുകശ്മീർ
Dഇതൊന്നുമല്ല
Answer:
D. ഇതൊന്നുമല്ല
Read Explanation:
സിന്ധു നദിയിൽ നിന്നുള്ള ജലസേചനം , വെള്ളപ്പൊക്ക നിയന്ത്രണം , ജലവൈദ്യുതി
ഉത്പാദനം എന്നിവയ്ക്കായി ഡാം 1976 ൽ പൂർത്തീകരിച്ചു. ഈ ഡാം സ്ഥിതി ചെയ്യുന്നത് പാക്കിസ്ഥാനിലാണ് .