Challenger App

No.1 PSC Learning App

1M+ Downloads
സിന്ധൂനദീതട നാഗരികതയുടെ ഏത് ഭാഗമാണ് "മെലൂഹ" എന്ന് വിളിക്കുന്നത് ?

Aഹാരപ്പ

Bബനവാലി

Cലോത്തൽ

Dഅലാംഗിർപൂർ

Answer:

A. ഹാരപ്പ

Read Explanation:

  • ഹാരപ്പൻ ജനതയെ മെസപ്പൊട്ടേമിയക്കാർ വിളിച്ചിരുന്ന പേര് - മെലൂഹ

  • 'ബ്രീഹി' എന്നറിയപ്പെട്ടത് - നെല്ല് 

  • 'യവ' എന്നറിയപ്പെട്ടത് ബാർലി 

  • ഹാരപ്പൻ സംസ്കാരത്തിന്റെ ഉപജ്ഞാതാക്കളായി കരുതപ്പെടുന്നത് - ദ്രാവിഡർ

  • ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടമായി പൊതുവെ കണക്കാക്കുന്നത് - ബി.സി.ഇ. 2700 മുതൽ ബി.സി.ഇ 1700 വരെ


Related Questions:

ഹാരപ്പൻ സംസ്കാരത്തിന്റെ പരിണാമ ഘട്ടങ്ങൾ ഏവ ?

  1. പൂർവ ഹാരപ്പൻ
  2. പക്വ ഹാരപ്പൻ
  3. പിൽക്കാല ഹാരപ്പൻ
    സൂചനാ ബോർഡ് ലഭിച്ച ഹരപ്പൻ സംസ്കാര കേന്ദ്രം :
    2025 ജൂണിൽ 5300 വർഷം പഴക്കമുള്ള ഹാരപ്പൻ വാസസ്ഥലം കണ്ടെത്തിയത് ?
    കനാലിന്റെ അവശിഷ്ടം ലഭിച്ച ഹാരപ്പയിലെ കേന്ദ്രം :
    ആര്യന്മാരുടെ ജന്മദേശം പശ്ചിമ സൈബീരിയൽ പ്രദേശമാണെന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?