Challenger App

No.1 PSC Learning App

1M+ Downloads
സിയാചിൻ എന്ന വാക്കിൻറെ അർത്ഥം എന്ത് ?

Aറോസാ പൂക്കളാൽ സമൃദ്ധമായ സ്ഥലം

Bപവിഴത്താൽ സമൃദ്ധമായ സ്ഥലം

Cചന്ദനത്താൽ സമൃദ്ധമായ സ്ഥലം

Dതാമര കൊണ്ട് സമൃദ്ധമായ സ്ഥലം

Answer:

A. റോസാ പൂക്കളാൽ സമൃദ്ധമായ സ്ഥലം


Related Questions:

ഉപദ്വീപീയ നദിയായ ഗോദാവരിയുടെ ഏകദേശ നീളമെത്ര ?

ഉഷ്ണ കാലത്തെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. മാര്‍ച്ച്, ഏപ്രില്‍ മേയ് മാസങ്ങളില്‍  അനുഭവപ്പെടുന്നു.
  2. സമുദ്രസാമീപ്യം ഇല്ലാത്തതിനാല്‍ തീരപ്രദേശങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ ഊഷ്മാവ് കൂടുതലായി കാണപ്പെടുന്നു.
  3. മാംഗോഷവേഴ്സ്, ലൂ തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ അനുഭവപ്പെടുന്ന കാലമാണ്.
  4. പശ്ചിമ അസ്വസ്ഥത ഉഷ്ണ കാലത്താണ് സംഭവിക്കുന്നത്.
    താഴെ തന്നിരിക്കുന്ന വിശേഷണനങ്ങളിൽ ഹിമാലയത്തിനു യോജിക്കാത്തത് ?
    ബസാൾട്ട് എന്ന ആഗ്നേയശിലകളാൽ നിർമിതമായ പീഠഭൂമി ഏത് ?
    ഹിമാലയത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്ന ഭാഗം ഏത് ?