Challenger App

No.1 PSC Learning App

1M+ Downloads

സിയാച്ചിൻ ഹിമാനിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം.
  2. ലോകത്തിൽ ധ്രുവപ്രദേശങ്ങളിൽ അല്ലാത്ത രണ്ടാമത്തെ നീളമേറിയ ഹിമാനി.
  3. കാരക്കോറം പർവത നിരയിലെ ഏറ്റവും നീളമേറിയ ഹിമാനി.
  4. " ലൈൻ ഓഫ് കൺട്രോൾ " ന്  വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഹിമാനി.

    Aഎല്ലാം ശരി

    B3 മാത്രം ശരി

    C1 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    ഹിമാലയൻ മലനിരകളിലെ കിഴക്കൻ കാരക്കോറത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹിമാനിയാണ്‌ സിയാചിൻ ഹിമാനി. ഇന്തോ-പാക് നിയന്ത്രണരേഖയായ"ലൈൻ ഓഫ് കൺട്രോൾ" ന്  വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഹിമാനിയാണിത് . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണിത്. എഴുപത് കിലോമീറ്റർ നീളമുള്ള സിയാചിൻ ഹിമാനി കാരക്കോറത്തിലെ ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയിൽ ലോകത്തിൽ രണ്ടാമത്തേതുമാണ്‌.


    Related Questions:

    Mountain ranges in the eastern part of India forming its boundary with Myanmar are collectively called as?
    സിന്ധു നദി മുതൽ സത്ലജ് നദി വരെയുള്ള ഹിമാലയം അറിയപ്പെടുന്നത്?
    ഹിമാലയം ഒരു _____ പർവ്വതമാണ് .
    ' സിയാച്ചിൻ ' ഹിമാനി ഏത് പർവ്വത നിലകളിലാണ് സ്ഥിതി ചെയ്യുന്നത് ?
    Which region of the himalayas are comprised of 'dunes'?