സിറിയം, ലാൻഥനം, ഇരുമ്പ് എന്നിവയുടെ ഒരു പ്രധാന ലോഹസങ്കരമാണ് ______, ഇത് ലൈറ്ററുകളിലെ ഫ്ളിന്റായി ഉപയോഗിക്കുന്നു.Aസ്റ്റെയിൻലെസ് സ്റ്റീൽBപിത്തളCഇൻവാർDമിഷ്മെറ്റൽAnswer: D. മിഷ്മെറ്റൽ Read Explanation: സിറിയം, ലാൻഥനം എന്നിവ പ്രധാനമായും അടങ്ങിയ ലാൻഥനോയ്‌ഡ് ലോഹങ്ങളുടെ ഒരു സങ്കരമാണ് മിഷ്മെറ്റൽ, ഇത് ലൈറ്ററുകളിലെ ഫ്ളിന്റ് ആയി ഉപയോഗിക്കുന്നു. Read more in App