സിലിക്കണിന്റെ ആറ്റോമിക നമ്പർ എത്ര?A16B18C14D20Answer: C. 14 Read Explanation: പീരിയോഡിക് ടേബിളിലെ പതിനാലാം ഗ്രൂപ്പായ കാർബൺ കുടുംബത്തിൽ ഉൾപ്പെടുന്ന സിലിക്കണിന്റെ ആറ്റോമിക സംഖ്യ 14 ആണ്Read more in App