സിലിക്കോണുകളുടെ പ്രധാന ഘടകം താഴെ പറയുന്നവയിൽ ഏതാണ്?Aസിലിക്കൺBഓക്സിജൻCകാർബൺDഹൈഡ്രജൻAnswer: A. സിലിക്കൺ Read Explanation: സിലിക്കോണുകൾഇവ ( R₂SiO + ആവർത്തന യൂണിറ്റുകളായിട്ടുള്ള ഓർഗാനൊ സിലിക്കൺ ബഹുലകങ്ങളുടെ ഒരു കൂട്ടമാണ്.സിലിക്കോണുകളുടെ വ്യാവസായിക നിർമ്മാണത്തിൽ ആരംഭവസ്തുവായി ഉപയോഗിക്കുന്നവയാണ് ആൽക്കയിൽ അഥവാ അറയിൽ അദേശിത സിലി ക്കോൺ ക്ലോറൈഡുകൾ R SiCl(+1)ഇവിടെ R എന്നത് ആൽക്കൈൽ അഥവാ അറൈൽ ഗ്രൂപ്പിനെ സൂചിപ്പിക്കുന്നു Read more in App