App Logo

No.1 PSC Learning App

1M+ Downloads
സിസ്റ്റത്തിന്റെ പ്രാരംഭ, അന്തിമ അവസ്ഥകളെ ആശ്രയിക്കുന്ന ചരങ്ങൾ അറിയപ്പെടുന്നത് എന്ത് ?

Aആന്തരികോർജ്ജം ചരം

Bപാത ചരം

Cഅവസ്ഥാ ചരം

Dഇവയൊന്നുമല്ല

Answer:

C. അവസ്ഥാ ചരം

Read Explanation:

അവസ്ഥാ ചരം


  • സിസ്റ്റത്തിന്റെ പ്രാരംഭ, അന്തിമ അവസ്ഥകളെ ആശ്രയിക്കുന്ന ചരങ്ങൾ. 

  • അവ പിന്തുടരുന്ന പാതയെ ആശ്രയിക്കുന്നില്ല. 

  • Eg: 

പിണ്ഡം , വ്യാപ്തം , താപനില , മർദ്ദം , ആന്തരികോർജ്ജം



Related Questions:

1 മോൾ പദാർത്ഥത്തിന്റെ താപനില 1 K കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവിനെ ____________എന്ന് വിളിക്കുന്നു .
ദ്രാവകം വാതകമാകുമ്പോൾ, ആഗിരണം ചെയ്ത താപമെല്ലാം ഉപയോഗിക്കുന്നത് എന്തിന് ?
വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ 700 nm മുതൽ 1 mm വരെ വ്യാപിച്ചിരിക്കുന്ന കിരണം ഏത് ?
ഒരു സിസ്റ്റത്തിൽ ΔU = 0 ആണെങ്കിൽ, താഴെപറയുന്നവയിൽ ഏതാണ് സത്യം?
ഗ്രാന്റ് കനോണിക്കൽ എൻസെംബിളിന്റെ ഘടകങ്ങൾ തമ്മിൽ ഉണ്ടാകുന്ന ബന്ധം താഴെ പറയുന്നതിൽ ഏതാണ്?