App Logo

No.1 PSC Learning App

1M+ Downloads
സിർക്കോണിയം, ടൈറ്റാനിയം തുടങ്ങിയവയുടെ ശുദ്ധീകരണം താഴെ തന്നിരിക്കുന്നവയിൽ ഏത് മായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമോണ്ട് പ്രകിയ

Bവാൻ ആർക്കൽ

Cവർണ്ണലേഖന രീതികൾ

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

B. വാൻ ആർക്കൽ

Read Explanation:

  • സിർക്കോണിയം, ടൈറ്റാനിയം തുടങ്ങിയവയുടെ വാൻ ആർക്കൽ രീതിയിലുള്ള ശുദ്ധീകരണം (Van Arkel method)

  • Zr, Ti തുടങ്ങിയ ചില ലോഹങ്ങളിലുള്ള അപ്രദവ്യങ്ങളായ ഓക്‌സിജനെയും, നൈട്രജനെയും നീക്കം ചെയ്യാൻ ഫലപ്രദമാണ്.


Related Questions:

ഇവയിൽ ശെരിയായ പ്രസ്താവന ഏത് ?

1. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം പിഗ് അയൺ എന്നറിയപ്പെടുന്നു.

2.അന്തരീക്ഷ വായുവിലെ ഓക്സിജൻ,ജലാംശം എന്നിവയുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇരുമ്പ് തുരുമ്പിക്കുന്നു.


ബ്ലാസ്റ് ഫർണസ് ൽ ഉപയോഗിക്കുന്ന ഇന്ധനം ഏത് ?
റിവർബറേറ്ററി ഫർണസ് ൽ നിന്നും ലഭിക്കുന്ന റോസ്റ്റിങ് നടത്തിയ കോപ്പറിന്റെ സൾഫൈഡ് അയിര് അറിയപ്പെടുന്നത് എന്ത് ?
തുരുമ്പിന്റെ രാസനാമം ഏത് ?
Which of the following is an ore of Aluminium?