സി വി രാമൻപിള്ള ചരിത്രത്തെ ആസ്പദമാക്കി എഴുതിയ നോവലുകൾ ഏതെല്ലാം?Aമാർത്താണ്ഡവർമ്മBധർമ്മരാജCരാമരാജബഹദൂർDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: സി വി രാമൻപിള്ള ചരിത്രത്തെ ആസ്പദമാക്കി മൂന്ന് നോവലുകൾ എഴുതി : മാർത്താണ്ഡവർമ്മധർമ്മരാജരാമരാജബഹദൂർ. Read more in App