App Logo

No.1 PSC Learning App

1M+ Downloads
സി . വി യുടെ പ്രേമാമൃതം ദയനീയ പരാജയമെന്ന് പറഞ്ഞതാര്

Aകേസരി

Bസി പി അച്യുതമേനോൻ

Cഎം . പി പോൾ

Dമുണ്ടശ്ശേരി

Answer:

C. എം . പി പോൾ

Read Explanation:

സി വിയുടെ സാമൂഹിക നോവലായ ." പ്രേമാമൃതം" ഒരു ദയനീയപരാജയം ആണന്നു "നോവൽ സാഹിത്യത്തിൽ " സി വി അഭിപ്രായപ്പെടുന്നു .


Related Questions:

അർത്ഥാലങ്കാരങ്ങളെ എത്ര വിധമായി തിരിച്ചിരിക്കുന്നു?
നിയോക്ലാസിക്കൽ പ്രസ്ഥാനത്തിൽ അതുവരെ നിലനിന്ന ഏത് രീതികളെയാണ് റൊമാന്റിസിസം തിരസ്കരിച്ചത് ?
താഴെപറയുന്നവയിൽ കാട്ടുമാടം നാരായണന്റെ കൃതി അല്ലാത്തത് ഏത് ?
കഥാപാത്രത്തിന് സംഭവിക്കുന്ന തിരിച്ചറിവ് ഏത് പേരിൽ അറിയപ്പെടുന്നു ?
താഴെപറയുന്നവയിൽ ആർ. നരേന്ദ്രപ്രസാദിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?