Challenger App

No.1 PSC Learning App

1M+ Downloads
സീനയും മീനയും 2:3 എന്ന അംശബന്ധത്തിൽ ഒരു തുക ഭാഗിച്ചപ്പോൾ കിട്ടിയതിനേക്കാൾ 804 രൂപ കൂടുതൽ അതേ തുക 4 : 1 എന്ന അംശബന്ധത്തിൽ ഭാഗിച്ചപ്പോൾ സീനക്ക് കിട്ടി . എങ്കിൽ അവർ ഭാഗിച്ച തുക എത്ര ?

A2010

B2014

C2020

D2024

Answer:

A. 2010

Read Explanation:

സീന : മീന = 2 : 3 സീനയും മീനയും 2:3 എന്ന അംശബന്ധത്തിൽ ഒരു തുക ഭാഗിച്ചപ്പോൾ കിട്ടിയതിനേക്കാൾ 804 രൂപ കൂടുതൽ അതേ തുക 4 : 1 എന്ന അംശബന്ധത്തിൽ ഭാഗിച്ചപ്പോൾ സീനക്ക് കിട്ടി . 2X + 804 = 4X 2X = 804 X = 402 3X = 1026 ആകെ തുക = 804 + 1026 = 2010


Related Questions:

A:B= 8:9 , B:C= 15: 16 ആയാൽ A: C= എത്ര ?
ഒരു ഡസൻ കണ്ണാടി അടങ്ങിയ ഒരു കാർട്ടൺ താഴെ വീണാൽ, താഴെപ്പറയുന്നവയിൽ ഏതാണ് തകർന്ന കണ്ണാടിയിൽ നിന്നും പൊട്ടാത്ത കണ്ണാടിയിലേക്കുള്ള അനുപാതം അല്ലാത്തത്? ?
A: B = 7: 9 ഉം B: C = 3: 5 ഉം ആണെങ്കിൽ A: B: C എത്ര ?
The incomes of A and B are in the ratio 2:3 and their expenditure is in the ratio 1:2. If each saves Rs 2400, find A's income?
3 : 24 : : 5 : ?