App Logo

No.1 PSC Learning App

1M+ Downloads
സീമന്തിനി എന്ന അർത്ഥം വരുന്ന പദം?

Aസ്നേഹം

Bയോഷ

Cമൈത്രി

Dപുരുഷൻ

Answer:

B. യോഷ

Read Explanation:

  • സ്നേഹം - ഇന്ദ്രീയം ,മമത

  • മൈത്രി - മിത്രഭാവം ,സ്നേഹം

  • യോഷ - സ്ത്രീ


Related Questions:

താഴെ തന്നിരിക്കുന്നതിൽ അടുക്കളയുടെ പര്യായ പദമല്ലാത്തത് ഏതാണ് ?

  1. രസവതി 
  2. വേശ്മം 
  3. പാകസ്ഥാനം
  4. മഹാനസം  
അകം എന്ന പദത്തിന്റെ പര്യായം ഏത്
താഴെപ്പറയുന്നവയിൽ 'നിലാവ്' എന്ന പദത്തിൻ്റെ ശരിയായ പര്യായ പദങ്ങൾ ഏവ?
അഗ്നി - പര്യായപദം എഴുതുക.
ഇരുമ്പ് എന്ന വാക്കിൻ്റെ പര്യായം താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?