App Logo

No.1 PSC Learning App

1M+ Downloads
സുഗതകുമാരിക്ക് സരസ്വതി സമ്മാൻ ലഭിച്ച കൃതി ഏത്?

Aമണലെഴുത്ത്

Bമുത്തുച്ചിപ്പി

Cഅമ്പലമണി

Dരാത്രിമഴ

Answer:

A. മണലെഴുത്ത്


Related Questions:

'പോക്കുവെയിൽ മണ്ണിലെഴുതിയത്' ആരുടെ ആത്മകഥയാണ് ?
കൂട്ടുകൃഷി എന്ന നാടകം ആരുടേതാണ്?
കേരള പരാമർശമുള്ള "കോകില സന്ദേശം" രചിച്ചതാര് ?
' ശ്രീ ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?
കേരള കലാമണ്ഡലത്തിൻ്റെ സ്ഥാപിതവുമായി ബന്ധപ്പെട്ട വ്യക്തി ആര് ?