Challenger App

No.1 PSC Learning App

1M+ Downloads
സുഗന്ധ വ്യഞ്ജനങ്ങളുടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിൻ്റെ ഉൽപാദനവും വർദ്ധിപ്പിക്കുന്നതിനായി ആവിഷ്കരിച്ച സമഗ്ര പദ്ധതി ഏത് ?

Aഅഗ്രോ സ്‌പൈസ്

Bസ്‌പൈസ്‌ഡ്‌

Cഫ്രാഗ്രൻഡ് സ്‌പൈസസ്

Dഎക്സ്പോർട്ട് സ്‌പൈസ്

Answer:

B. സ്‌പൈസ്‌ഡ്‌

Read Explanation:

• SPICED - Sustainability in Spice Sector Through Progressive and Collaborative Interventions for Export Development • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര സ്‌പൈസസ് ബോർഡ്


Related Questions:

നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് സ്ഥാപിച്ച വർഷം ഏതാണ് ?
' യവനപ്രിയ ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏതാണ് ?
ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയറു വിഭാഗത്തിലെ സസ്യം ഏതാണ് ?
ലോകത്തെ ആദ്യ നാനോ യൂറിയ (ദ്രാവകം) പ്ലാന്റ് സ്ഥാപിക്കുന്നത് ?
2015ൽ ഏകദേശം 75,000 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി നടത്തി ഇന്ത്യയുടെ ആദ്യ സംപൂർണ്ണജൈവ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഏത് ?