App Logo

No.1 PSC Learning App

1M+ Downloads
സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാദൗത്യം എന്ത് പേരിലാണ് അറിയപ്പെടുന്നത്?

Aഓപ്പറേഷൻ ബ്ലൂസ്റ്റാർ

Bഓപ്പറേഷൻ ടൈഗർ

Cഓപ്പറേഷൻ കാവേരി

Dഓപ്പറേഷൻ ഗംഗ

Answer:

C. ഓപ്പറേഷൻ കാവേരി

Read Explanation:

സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഇന്ത്യൻ സായുധസേനയുടെ രക്ഷാദൗത്യം ആണ് ഓപ്പറേഷൻ കാവേരി. 2023 ഏപ്രിൽ 24 നാണ് ദൗത്യം ആരംഭിച്ചത്.


Related Questions:

ശ്രീലങ്കയുടെ ദേശീയ പുഷ്പം ഏതാണ് ?
ഇന്ത്യയുടെ തെക്കു ഭാഗത്തുള്ള അയൽ രാജ്യം ?
ഇന്ത്യാ-പാകിസ്ഥാൻ അതിർത്തി രേഖയ്ക്കു പറയുന്ന പേര് ?
ജനഹിത പരിശോധനയിലൂടെ ബംഗ്ലാദേശിൽ ചേർന്ന ആസ്സാമിന്റെ ഭാഗമായിരുന്ന ജില്ല ഏത് ?
ഇന്ത്യ ഏതു രാജ്യത്തിനാണ് "തീൻ ബിഗ" ഇടനാഴി 999 വർഷത്തേക്ക് പാട്ടത്തിനു നൽകിയത് ?