App Logo

No.1 PSC Learning App

1M+ Downloads
സുഡാനും ദക്ഷിണ സുഡാനും ഇടയിലുള്ള ഏത് സ്വയംഭരണ മേഖലയിലാക്കാണ് 25 വനിത സൈനികരടങ്ങുന്ന സംഘത്തെ ഇന്ത്യ UN സമാധാന ദൗത്യത്തിനായി നിയോഗിച്ചത് ?

Aനിംഗ്‌സിയ

Bസ്വാൽബാർഡ്

Cക്യൂബെക്ക്

Dഅബെയ്

Answer:

D. അബെയ്

Read Explanation:

• സുഡാനും ദക്ഷിണ സുഡാനും ഇടയിലുള്ള സ്വയംഭരണ മേഖലയിലയായ ' അബെയ് ' ലേക്കാണ് സംഘത്തെ നിയോഗിച്ചത് • സംഘം അബെയിൽ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും • UN സമാധാന ദൗത്യത്തിനായി ഏറ്റവും കൂടുതൽ ആളുകളെ അയക്കുന്ന രാജ്യം - ബംഗ്ലാദേശ് • രണ്ടാം സ്ഥാനം - ഇന്ത്യ


Related Questions:

നീതി ആയോഗിന്റെ വൈസ് ചെയർമാൻ ആരാണ്?
2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :
കേന്ദ്ര സർക്കാരിൻ്റെ ഉടമസ്ഥതയിൽ ഉള്ള ബ്രോഡ്‌കാസ്റ്റിങ് സ്ഥാപനമായ പ്രസാർ ഭാരതി പുറത്തിറക്കിയ ഓ ടി ടി പ്ലാറ്റ്‌ഫോം ?
When did India reach its record low Statutory Liquidity Ratio (SLR) of 18.00%?
2024 ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിന പ്രമേയം