സുനിതയുടെ റാങ്ക് മുകളിൽ നിന്ന് 18-ാമതും താഴെ നിന്ന് 17-ാമതുമാണെങ്കിൽ ആ ക്ലാസ്സിൽ മൊത്തംഎത്ര കുട്ടികൾ ഉണ്ട്?A34B33C36D35Answer: A. 34 Read Explanation: ആകെ കുട്ടികൾ = (മുകളിലെ സ്ഥാനം + താഴത്തെ സ്ഥാനം) - 1 18 + 17 -1 = 34Read more in App