Challenger App

No.1 PSC Learning App

1M+ Downloads
സുന്ദരവനം ഡെൽറ്റയെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

Aമഹാനദി കടലിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്.

Bകാവേരിയുടെ ഉദ്ഭവസ്ഥാനത്ത് രൂപം കൊണ്ടത്

Cഗംഗയും ബ്രഹ്മപുത്രയും ബംഗാൾ ഉൾക്കടലിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്.

Dസിന്ധുനദി കടലിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്.

Answer:

C. ഗംഗയും ബ്രഹ്മപുത്രയും ബംഗാൾ ഉൾക്കടലിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്.

Read Explanation:

സുന്ദർബൻസ് ഡെൽറ്റ (സുന്ദരവനം ഡെൽറ്റ )

  • ബംഗ്ലാദേശിൽ വച്ച് ഗംഗയും ബ്രഹ്മപുത്രയും മേഘ്ന നദിയുമായി ചേർന്ന് ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്നു.
  • ആ പ്രയാണത്തിൽ ഈ നദികളുടെ നിക്ഷേപ പ്രക്രിയയിലൂടെ രൂപംകൊണ്ട ഡെൽറ്റയാണ് സുന്ദർബൻ ഡെൽറ്റ 
  • ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും വേഗത്തിൽ വളരുന്നതുമായ ഡെൽറ്റയാണിത്
  • ബംഗാൾ കടുവയുടെ വാസസ്ഥാനവുമാണ് സുന്ദർബെൻസ്.
  • സുന്ദർബെൻസ് ഡെൽറ്റയെ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Questions:

Which of the following ports is known as the "Gateway of India"?
' ഫാൾസ് ഡെവി പോയിന്റ് ' ഏത് തീരപ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which of the following statements correctly describes the Eastern Coastal Plains?
‘ചാകര’ എന്ന പ്രതിഭാസം കാണപ്പെടുന്ന കടൽ ?
Which of the following is the first beach of India to get Blue Flag certification?