App Logo

No.1 PSC Learning App

1M+ Downloads
'സുന്ദർബൻ' ഏതു സംസ്ഥാനത്താണ്?

Aആന്ധ്രപ്രദേശ്

Bഒറീസ്സ

Cപശ്ചിമബംഗാൾ

Dഗുജറാത്ത്

Answer:

C. പശ്ചിമബംഗാൾ

Read Explanation:

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനമാണ്‌ സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർ‌വനങ്ങൾ. ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു.


Related Questions:

ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം :
ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്ക് സഹ-ഉടമസ്ഥാവകാശം നൽകുന്ന ആദ്യ സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ അർദ്ധചാലക നിർമ്മാണകേന്ദ്രം നിലവിൽ വരുന്ന സംസ്ഥാനം ?
ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ധന സഹായം നൽകുന്നതിന് വേണ്ടി "ലേക്ക് ലഡ്‌കി പദ്ധതി" ആരംഭിച്ച സംസ്ഥാനം ഏത് ?
വീരശൈവ പ്രസ്ഥാനം രൂപം കൊണ്ടത് ഏത് പ്രദേശത്ത് ?