App Logo

No.1 PSC Learning App

1M+ Downloads
സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം ?

Aഭഗവത്ഗീത

Bസ്ഥാപത്യശാസ്ത്രം

Cഗജക്രാന്ത

Dവിശ്വകര്‍മ്മ്യം

Answer:

D. വിശ്വകര്‍മ്മ്യം

Read Explanation:

ആധാരശില, നിധികുംഭം, അഷ്ടദളപത്മം, കൂര്‍മ്മം, യോഗനാളം, നപുംസകശില എന്നിവയാണ്‌ ക്ഷേത്രത്തിലേ ഷഡാധാരപ്രതിഷ്ഠയിലെ ആറ്‌ ആധാരങ്ങള്‍


Related Questions:

ദിൽവാര ക്ഷേത്രം എവിടെ ആണ് ?
ചായം കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
പരബ്രഹ്മ ക്ഷേത്രം എവിടെ ആണ് ?
ശബരിമലയിൽ അഗ്നിബാധ ഉണ്ടായത് ഏതു വര്ഷം ആയിരുന്നു ?
ഹിമാലയത്തിലെ പ്രസിദ്ധമായ ഹിന്ദു ക്ഷേത്രം ഏതാണ് ?