App Logo

No.1 PSC Learning App

1M+ Downloads
സുപ്രീംകോടതിയുടെ മൗലികാധികാര പരിധിക്ക് (Original Jurisdiction) ഉദാഹരണം ഏത് ?

Aകീഴ്ക്‌കോടതികളിലെ വിധികളിൽ അപ്പീലുകൾ സ്വീകരിക്കുക

Bമൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് റിട്ടുകൾ പുറപ്പെടുവിക്കുക

Cരണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെടുക

Dനിയമപരമായ കാര്യങ്ങളിൽ പ്രസിഡന്റ്റിന് ആവശ്യാനുസരണം ഉപദേശം നൽകുക

Answer:

C. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെടുക

Read Explanation:

  • മൗലികാധികാരം എന്നാൽ, ഈ കേസുകൾ നേരിട്ട് സുപ്രീംകോടതിയിൽ മാത്രമേ ഫയൽ ചെയ്യാൻ സാധിക്കൂ എന്നും മറ്റ് കീഴ്ക്കോടതികൾക്ക് ഇതിൽ അധികാരമില്ല എന്നുമാണ് അർത്ഥമാക്കുന്നത്.

  • രണ്ടോ അതിലധികമോ സംസ്ഥാന ഗവൺമെൻ്റുകൾ തമ്മിലുള്ള തർക്കങ്ങൾ.

  • കേന്ദ്ര ഗവൺമെൻ്റും ഏതെങ്കിലും സംസ്ഥാന ഗവൺമെൻ്റുകളും ഒരു ഭാഗത്തും ഒന്നോ അതിലധികമോ മറ്റ് സംസ്ഥാന ഗവൺമെൻ്റുകൾ മറുഭാഗത്തും വരുന്ന തർക്കങ്ങൾ.


Related Questions:

ഇന്ത്യയുടെ സുപ്രീം കോടതിയുടെ പുതിയ പതാക രൂപകല്പന ചെയ്തത് ?
' സാക്ഷ്യപ്പെടുത്തുക , വിവരം നൽകുക ' എന്നിങ്ങനെ അർത്ഥം വരുന്ന റിട്ട്
The power to increase the number of judges in the Supreme Court of India is vested in
The first transgender Judge of India:
Who took the initiative to set up the Calcutta Supreme Court?