App Logo

No.1 PSC Learning App

1M+ Downloads
സുപ്രീംകോടതി പുറത്തിറക്കിയ ശൈലി പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ച് "ലൈംഗിക അതിക്രമം" നേരിട്ട ആളെ വിശേഷിപ്പിക്കേണ്ട പേര് എന്ത് ?

Aഅനുജീവിത

Bഅനാമിക

Cഅതിരക്ഷക

Dഅതിജീവിത

Answer:

D. അതിജീവിത

Read Explanation:

  • "ഇര" അല്ലെങ്കിൽ "അതിജീവിത" എന്ന വാക്കാണ് ലൈംഗികാതിക്രമം നേരിട്ട ആളെ വിശേഷിപ്പിക്കേണ്ടത്.
  • ഇങ്ങനെ വിശേഷിപ്പിക്കുന്നതിന് മുൻപായി ആ വ്യക്തിയുടെ അഭിപ്രായം കൂടി കണക്കാക്കണം.

Related Questions:

ഒരു പൊതു അധികാരി അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തം നിർവഹി ക്കാത്തതു മൂലം മറ്റൊരാൾക്ക് പരിക്കേൽപ്പിക്കപ്പെടുന്നതിനു എതിരെ പുറപ്പെടുവിക്കുന്ന റിട്ട്
സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ച കേസ് ഏതാണ് ?
ഇന്ത്യയുടെ 48-മത് ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത് ?
റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി അധ്യക്ഷൻ ?
The authority to appoint Supreme Court Judges in India ?