സുരക്ഷാ മുൻകരുതലുകൾ നോക്കി കൊണ്ട് ബ്രോക്കൻ ലൈൻ മുറിച്ചു കടക്കാവുന്നതാണ്.ഇത് പറയുന്ന റെഗുലേഷൻ?Aറെഗുലേഷൻ 12Bറെഗുലേഷൻ 13Cറെഗുലേഷൻ 14Dറെഗുലേഷൻ 15Answer: A. റെഗുലേഷൻ 12 Read Explanation: റെഗുലേഷൻ 12 പ്രകാരം സുരക്ഷാ മുൻകരുതലുകൾ നോക്കി കൊണ്ട് ബ്രോക്കൻ ലൈൻ മുറിച്ചു കടക്കാവുന്നതാണ്.Read more in App