Challenger App

No.1 PSC Learning App

1M+ Downloads
സുരക്ഷിത് മാതൃത്വ ആശ്വാസൻ സ്കീം (SUMAN) നിലവിൽ വന്ന വർഷം ?

A2017

B2018

C2019

D2020

Answer:

C. 2019

Read Explanation:

  • പൊതുജനാരോഗ്യ കേന്ദ്രം സന്ദർശിക്കുന്ന ഓരോ സ്ത്രീക്കും നവജാതശിശുവിനും ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതിയാണ് 'സുരക്ഷിത് മാതൃത്വ ആശ്വാസൻ സ്കീം'.
  • 2019 ഒക്ടോബർ 10 ന് ന്യൂഡൽഹിയിൽ നടന്ന സെൻട്രൽ കൗൺസിൽ ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിന്റെ 13-ാമത് സമ്മേളനത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്.
  • എല്ലാ ഗർഭിണികൾക്കും നവജാതശിശുക്കൾക്കും പ്രസവിച്ച് 6 മാസം വരെയുള്ള അമ്മമാർക്കും ഈ സ്കീമിന് കീഴിൽ നിരവധി സൗജന്യ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കും.

Related Questions:

The scheme started by the Indian government in order to provide food to senior citizens who cannot take care of themselves.
Acharya Vinoda Bhava associated with
The recognition for innovative practices of Kudumbasree was awarded by UN in 1995 is :
' പ്രധാൻമന്ത്രി റോസ്ഗാർ യോജന ' ആരംഭിക്കുമ്പോൾ ആരായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ?
ഗ്രാമീണ ശുദ്ധജല ലഭ്യത ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയേത് ?