App Logo

No.1 PSC Learning App

1M+ Downloads
സുരഭി ലഷ്മിക്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം

Aമിന്നാമിനുങ്ങ് ദി ഫയർ ഫ്ലൈ

Bകലാപം

Cഅമ്മ

Dപാതിരാ

Answer:

A. മിന്നാമിനുങ്ങ് ദി ഫയർ ഫ്ലൈ


Related Questions:

പി ജെ ആന്റണിക്ക് മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
ഏത് സിനിമയിലെ അഭിനയത്തിനാണ് മലയാളിയായ സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് ലഭിച്ചത് ?
ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇൻഡോർ സ്റ്റുഡിയോ
സുവർണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമയായ 'ചെമ്മീൻ' സംവിധാനം ചെയ്തത് ആര് ?
പ്രേംനസീറിനെക്കുറിച്ചുള്ള ഓർമ പുസ്തകം?