App Logo

No.1 PSC Learning App

1M+ Downloads
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?

A1972

B1927

C1916

D1964

Answer:

C. 1916

Read Explanation:

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI)

  • ജന്തുജാലങ്ങളുമായി ബന്ധപ്പെട്ട സമഗ്രമായ സർവേകളും ഗവേഷണങ്ങളും നടത്തുന്ന ഇന്ത്യയിലെ ഒരു പ്രധാന ഗവേഷണ സ്ഥാപനം 
  • 1916 ജൂലൈ 1 നാണ് ഇത് സ്ഥാപിക്കപ്പെട്ടത് 
  • ഗവൺമെന്റിന്റെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
  • ഇന്ത്യയുടെ ജൈവവൈവിധ്യം രേഖപ്പെടുത്തുകയും, പഠിക്കുകയും, സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം.

Related Questions:

അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന് പിന്നിലെ മനുഷ്യസ്നേഹി?
സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജ്യൂട്ട് ആൻഡ് അലൈഡ് ഫൈബർസ് എവിടെ സ്ഥിതി ചെയ്യുന്നു ?
The Indian Institute of Horticulture Research is located at ?
ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
Where is the headquarters of ICRISAT situated?