Aചണം
Bകരിമ്പ്
Cപരുത്തി
Dതേയില
Answer:
A. ചണം
Read Explanation:
ചണം
സുവർണനാരു എന്നറിയുന്നു.
ലോകത്തിൽ ചണം (Jute) ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനം നിൽക്കുന്ന രാജ്യം ഇന്ത്യ
പരുക്കൻ തുണിത്തരങ്ങൾ, ബാഗുകൾ, ചാക്കുകൾ, അലങ്കാര വസ്‌തുക്കൾ തുടങ്ങിയവ നിർമിക്കുന്നതിന് ചണം ഉപയോഗിക്കുന്നു.
പശ്ചിമബംഗാളിലും ചേർന്നുകിടക്കുന്ന രാജ്യത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിലും നാണ്യവിളയായി കൃഷി ചെയ്യുന്നതാണ്.
ഇന്ത്യ-പാകിസ്‌ഥാൻ വിഭജനത്തിൻ്റെ സമയത്ത് ചണം കൃഷി ചെയ്തിരുന്ന വലിയൊരുഭാഗം പ്രദേശവും കിഴക്കൻ പാകിസ്ഥാന്റെ (ബംഗ്ലാദേശ്) ഭാഗമായതോടെ ഇന്ത്യയ്ക്ക് നഷ്ടമായി.
ചണകൃഷിയ്ക്ക് അനുയോജ്യമായ ഭൂമി ശാസ്ത്രഘടകങ്ങൾ
150 സെന്റീമീറ്ററിൽ കൂടുതൽ മഴ
ഉയർന്ന താപനില
നീർവാർച്ചയുള്ള എക്കൽമണ്ണ്
ഇന്ത്യയിലെ പ്രധാന ചണ ഉൽപ്പാദനമേഖല പശ്ചിമബംഗാളിലെ ഗംഗ - ബ്രഹ്മപുത്ര ഡൽറ്റാ പ്രദേശം
രാജ്യത്തെ ഉൽപാദനത്തിൻ്റെ നാലിൽ മൂന്നുഭാഗവും പശ്ചിമബംഗാളിന്റെ സംഭാവനയാണ്.
ചണം കൃഷി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ പശ്ചിമബംഗാൾ, അസം, ഒഡീഷ