Challenger App

No.1 PSC Learning App

1M+ Downloads
സുൽത്താന്മാരുടെ കാലത്ത് വളർന്നു വന്ന പ്രമുഖ നഗരമാണ് :

Aവിജയനഗരം

Bനളന്ദ

Cബ്രോച്ച്

Dകലിംഗ

Answer:

C. ബ്രോച്ച്


Related Questions:

ഇന്ത്യയിലാദ്യമായി കമ്പോള നിയന്ത്രണ പരിഷ്കാരം ഏർപ്പെടുത്തിയ സുൽത്താൻ ആര്?
സുൽത്താനേറ്റ് ഭരണ കാലത്തെ നീതിന്യായ ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്നത് ?
അടിമവംശത്തിലെ ഏറ്റവും പ്രഗത്ഭനായ ഭരണാധികാരി ആര് ?
ഡൽഹി സുൽത്താനേറ്റിന്റെ ഔദ്യോഗിക ഭാഷ ഏതാണ് ?
നളന്ദ, വിക്രമശില, ഓദന്തപുരി എന്നീ സർവ്വകലാശാലകൾ തകർത്തത്?