Challenger App

No.1 PSC Learning App

1M+ Downloads
സൂക്ഷ്മകണങ്ങൾക്ക് 'പരമാണു' എന്ന പേര് നൽകിയതാര്?

Aന്യൂട്ടൺ

Bകണാദൻ

Cഡാർവിൻ

Dഐൻസ്റ്റിൻ

Answer:

B. കണാദൻ

Read Explanation:

കാണാദൻ

  • പുരാതനഭാരതത്തിലെ തത്ത്വചിന്തകനും പണ്ഡിതനമായിരുന്നു കാണാദൻ.

  • BC രണ്ടാം ശതകത്തിലോ, ആറാം ശതകത്തിലോ ജീവിച്ചിരുന്നതായി അനുമാനിക്കുന്നു.

  • വിഭജിക്കാൻ കഴിയാത്ത സൂക്ഷ്മകണങ്ങൾ ചേർന്നാണ് എല്ലാ പദാർഥങ്ങളും രൂപപ്പെടുന്നതെന്ന് കാണാദൻ വിശ്വസിച്ചു.


Related Questions:

താഴെപ്പറയുന്നവയിൽ വായുവിൻ്റെ സവിശേഷത അല്ലാത്തത് ഏത് ?
രക്തത്തിൽ നിന്നും മാലിന്യങ്ങളെ അരിച്ചു മാറ്റുന്ന അരിപ്പകൾ ഏതാണ്?
വൃക്കകൾക്ക് തകരാർ സംഭവിച്ചാൽ ശരീരത്ത് നിന്നുമുള്ള മാലിന്യങ്ങളെ, നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ചികിത്സാരീതി ഏത്?

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും ലായനിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. സ്വർണ്ണം ഒരു ഖര- ദ്രാവക ലായനിയാണ്.
  2. പലേഡിയവും ,ഹൈഡ്രജനും ചേർന്നുണ്ടാക്കുന്ന ലായനി ഒരു ഖര- വാതക ലായനിയാണ്
  3. പഞ്ചസാര ലായനി ഉണ്ടാകുമ്പോൾ, പഞ്ചസാരയുടെ ഓരോ ഘടകങ്ങളും വ്യത്യസ്ത രീതിയിൽ അലിഞ്ഞു ചേരുന്നു.
  4. ലീനം ലായകത്തിൽ ലയിച്ചു, ലായനികൾ ഉണ്ടാകുന്നു.
    ചുവടെ തന്നിരിക്കുന്നതിൽ നിന്നും ഏകാത്മക മിശ്രിതങ്ങളെ കണ്ടെത്തുക?