Challenger App

No.1 PSC Learning App

1M+ Downloads
സൂപ്പർ കൂൾഡ് ലിക്വിഡ് ന് ഉദാഹരണം___________

Aമസ്സാള

Bജലനിധി

Cഗ്ലാസ്

Dവിദ്യുത്പ്രവാഹം

Answer:

C. ഗ്ലാസ്

Read Explanation:

  • സൂപ്പർ കൂൾഡ് ലിക്വിഡ് ന് ഉദാഹരണം: ഗ്ലാസ്സൂപ്പർ കൂൾഡ് ലിക്വിഡ് ന് ഉദാഹരണം: ഗ്ലാസ്


Related Questions:

ജൈവ മാലിന്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് താഴെ പറയുന്നവയിൽ ഏതിന് സഹായിക്കും?
തെർമോമീറ്റർ നിർമിക്കാനുപയോഗിക്കുന്നത് ഏത് ?
പ്രൊപ്പൽഷനു വേണ്ടി ഓക്‌സിഡൈസറുമായി സംയോജിപ്പിക്കുമ്പോൾകത്തുന്ന ഒരു വസ്‌തുവാണ് _______________
ചുണ്ണാമ്പുകല്ല് രാസസൂത്രം ഏത് ?

ജലത്തിൻറെ സ്ഥിര കാഠിന്യം നീക്കം ചെയ്യാനുള്ള മാർഗങ്ങൾ ഏതൊക്കെയാണ് ?

  1. അലക്കു കാരം ഉപയോഗിച്ചുള്ള രീതി
  2. കാൽഗൺ രീതി
  3. അയോൺ കൈമാറ്റ രീതി
  4. തിളപ്പിക്കുക