Challenger App

No.1 PSC Learning App

1M+ Downloads
സൂപ്പർ പോസിഡോൺ, ബ്യുറെവെസ്നിക് വെപ്പണുകൾ വികസിപ്പിച്ച രാജ്യം?

Aചൈന

Bറഷ്യ

Cഅമേരിക്ക

Dഉത്തര കൊറിയ

Answer:

B. റഷ്യ

Read Explanation:

• സൂപ്പർ പോസിഡോൺ

-------------------------------------

♦ റഷ്യയുടെ 'സൂപ്പർ - വെപ്പൺ' എന്ന റിയപ്പെടുന്നസ്റ്റെൽത്ത്ടോർപ്പിഡോ

♦ ആണവോർജ്ജത്തിൽ പ്രവർത്തനം.

♦ മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയെന്ന് കരുതുന്നു

♦ തീരദേശ മേഖലകളിൽ കനത്തനാശം വിതയ്ക്കാനുള്ള ശേഷി.

♦ 'റേഡിയോ ആക്ടീവ് സുനാമി' (ആണവ പോർമുനഘടിപ്പിച്ചാൽ) എന്നാണ് പോസിഡോണിന്റെ പ്രഹരശേഷി യെ വിശേഷിപ്പിക്കുന്നത്

• ബ്യൂറെവെന്റിക്

--------------------------

♦ വ്യോമപ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കും

♦ ആണവശക്തിയിൽ പ്രവർത്തനം.

♦ ഫോൾ എന്നും പേരുണ്ട്.

♦ "പറക്കും ചെർണോബിൽ ' എന്ന് അപരനാമം


Related Questions:

വാട്ടർ ഫ്രെയിം കണ്ടുപിടിച്ചത് ആര്?
2025 ജൂലായിൽ മെറ്റ സൂപ്പർ ഇൻറലിജൻസ് ലാബ് മേധാവിയായി നിയമിതനായത്?
അപസ്മാരം നിയന്ത്രിക്കുന്നതിന് വേണ്ടി മസ്തിഷ്‌കത്തിൽ ചിപ്പ് വച്ചുപിടിപ്പിച്ച ലോകത്തിലെ ആദ്യ വ്യക്തി ആര് ?
ആദ്യമായി ഇൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവെർസ് നേടിയ വ്യക്തി ?
Which city hosted the World Sustainable Development Summit 2018?