App Logo

No.1 PSC Learning App

1M+ Downloads
സൂപ്പർ ബൈക്കുകളിൽ മത്സരയോട്ടം നടത്തുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനയാണ് ?

Aഓപ്പറേഷൻ സേഫ്

Bഓപ്പറേഷൻ റേസ്

Cനോ ടു റാഷ് ഡ്രൈവിംഗ്

Dക്ലീൻ ഡ്രൈവ്

Answer:

B. ഓപ്പറേഷൻ റേസ്


Related Questions:

കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ ഉപകമ്പനി ?
K.S.R. T.C. രൂപീകരിച്ച വർഷമേത്?
തിരുവിതാംകൂറിൽ ആദ്യമായി ബസ് സർവീസ് ആരംഭിച്ച മഹാരാജാവ് ആരാണ് ?
കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത ഏതാണ് ?
First concrete bridge in Kerala is situated in?