App Logo

No.1 PSC Learning App

1M+ Downloads
സൂപ്പർ ലീഗ് കേരള ഫുട്‍ബോൾ ടൂർണമെൻറിൽ കളിക്കുന്ന ക്ലബ്ബായ ഫോഴ്‌സ കൊച്ചി FC ടീമിൻ്റെ ഉടമയായ മലയാള സിനിമ താരം ?

Aപ്രിത്വിരാജ് സുകുമാരൻ

Bമോഹൻ ലാൽ

Cഉണ്ണി മുകുന്ദൻ

Dദുൽക്കർ സൽമാൻ

Answer:

A. പ്രിത്വിരാജ് സുകുമാരൻ

Read Explanation:

• മുൻ കാലങ്ങളിൽ കൊച്ചിപൈപ്പേഴ്‌സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ടീമാണ് ഫോഴ്‌സ കൊച്ചി FC


Related Questions:

66 -മത് ദേശീയ സ്കൂൾ ഗെയിംസ് അത്‌ലറ്റിക്സിൽ കിരീടം നേടിയ സംസ്ഥാനം ?
2025 ലെ ലോക ബോക്‌സിങ് കപ്പ് ടൂർണമെൻറ് വേദി ?
ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്നതെവിടെ ?
കായിക വിദ്യാഭാസം പാഠ്യവിഷയമാക്കിയ ആദ്യ സംസ്ഥാനം ?
2024 ലെ കേരള സംസ്ഥാന യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ ജില്ല ഏത് ?