App Logo

No.1 PSC Learning App

1M+ Downloads
സൂരജ്കുണ്ട് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

Aഉത്തർപ്രദേശ്

Bഹരിയാന

Cഉത്തരഖണ്ഡ്

Dഹിമാചൽ പ്രദേശ്

Answer:

B. ഹരിയാന


Related Questions:

സൂരജ് കുണ്ട് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഇന്ത്യയിലെ ഏറ്റവും വലിയ തടാകമേത്?
' ഹഫ്‌ളോങ്‌ തടാകം ' ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിലെ ആദ്യ റംസാൻ തണ്ണീർത്തടം ഏതാണ് ?
സാലിം അലി തടാകം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?